May 25, 2026

ഡ്രൈവേഴ്‌സ് കൂട്ടായ്മ കുടംബ സംഗമം നടത്തി

0
drivers-union-kudumbasangamamthil-pankeduthavar-1
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ. ജില്ലയിലെ സര്‍ക്കാര്‍ ഡ്രൈവര്‍മാരുടെ കുട്ടായ്മ 'ഒരുമ'കുടുംബസംഗമം നടത്തി. കല്‍പ്പറ്റ റീജന്‍സി ഹാളില്‍ ചേര്‍ന്ന സംഗമത്തില്‍ എം.എസ്.ഷിനു (റവന്യു), ടി.എ.ഷാജുമോന്‍ (ജില്ലാ പഞ്ചായത്ത്), കെ.ജയകുമാര്‍ (ഫിനാന്‍സ്) എന്നിവര്‍ സംസാരിച്ചു. കുടുംബാംഗങ്ങള്‍ കലാപരിപാടികളും അവതരിപ്പിച്ചു. ഭാരവാഹികള്‍  എം.എസ്.ഷിനു (പ്രസി) ടി.എ ജയകുമാര്‍ (സെക്ര), കെ.ജയകമാര്‍ (ട്രഷ)
(സര്‍ക്കാര്‍ ഡ്രൈവര്‍മാരുടെ കൂട്ടായ്മയായ ഒരുമ കുടുംബസംഗമത്തില്‍ പങ്കെടുത്തവര്‍) 


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *