April 16, 2026

ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
FB_IMG_1513518446122
By ന്യൂസ് വയനാട് ബ്യൂറോ
കല്ലോടി.: കേരള സർക്കാർ ഹോമിയോപ്പതി  വകുപ്പും   എടവക ഗ്രാമ പഞ്ചായത്തും  കല്ലോടി ഉദയ  വായനശാലയും വാളേരി  ഹോമിയോ ഡിസ്പെൻസറിയും  ചേർന്ന്  മെഡി ക്കൽ ക്യാമ്പും രക്ത  പരിശോധനയും ജീവിത ശൈലീരോഗ സെമിനാറും യോഗ പരിശീലനവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തംഗം  ജിൽസൺ തൂപ്പുംകര ഉദ്ഘാടനം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *