June 13, 2026

പൗരത്വ നിയമം:-പോരാട്ട സമരത്തിൽ ജീവത്യാഗം ചെയ്തവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ജനതാദൾ എസ്

0
IMG-20200102-WA0220.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പൗരത്വ നിയമം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ട്  ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി നടന്ന രാജ്യ വ്യാപക പോരാട്ട   സമരത്തിൽ ജീവത്യാഗം ചെയ്തവർക്ക് ജനതാദൾ എസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിച്ചു.
യോഗത്തിൽ  കെ.ബിജു തോമസ് അധ്യക്ഷത വഹിച്ചു.
ജനതാദൾ എസ് ജില്ലാ പ്രസിഡന്റ് സി.കെ.ഉമ്മർ ഉൽഘാടനം ചെയ്തു. 
ഷാജി ഐക്കരകുടി,ഉമറലി പുളിഞ്ഞാൽ,ഇ.മമ്മൂട്ടി,
ജിതേഷ് എം , അബ്ദുൽ അസീം,കെ.കെ.അരുൺകുമാർ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *