April 20, 2024

വിദ്യാർത്ഥികൾ സമൂഹത്തെ കുറിച്ച് അവബോധമുള്ളവരും നന്മയുടെ വാഹകരുമാകണം:കമ്മീഷണർ അബൂബക്കർ സിദ്ധീഖ്.

0
Mg 7787.jpg
മുട്ടിൽ: വിദ്യാർത്ഥികൾ സമൂഹത്തെ കുറിച്ച് അവബോധമുള്ളവരും, നന്മയുടെ വാഹകരുമാകണം. അരാജകത്വവും അരുതായ്മയും ലഹരിയും  വളർന്ന് വരുന്ന കാലത്ത് സ്വന്തത്തെ തിരിച്ചറിഞ്ഞ് സാമൂഹ്യ പ്രതിബദ്ധത ഉള്ളവരായി വളരേണ്ടവരുമാണ് വിദ്യാർത്ഥി സമൂഹമെന്ന് ജാർഖണ്ഡ് ജിയോളജി & മൈനിങ്ങ് കമ്മീഷണർ അബൂബക്കർ സിദ്ധീഖ് ഐ'' എ.എസ്അഭിപ്രായപ്പെട്ടു. ഡബ്ല്യു.എം.ഒ. അറബിക് ഡിപ്പാർട്ട്മെന്റ് വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ അറബിക് വിഭാഗം മേധാവി ഡോ.പി.നജ്മുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ ഡോ. ടി.പി മുഹമ്മദ് ഫരീദ്, ഡോ. യൂസുഫ് നദ് വി, കെ.എച്ച് ഷൈല, മുഹമ്മദ് സഈദ്, അബ്ബാസ് വാഫി, റുക്സാന കാസിം എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news