April 16, 2026

ആയൂർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.

0
IMG-20171228-WA0026
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി നഗരസഭയുടെയും പയ്യമ്പള്ളി ഗവ. ആയൂർവേദ ആശുപത്രിയുടെയും സഹകരണത്തോടെ മാനന്തവാടി നഗരസഭയിലെ പരിയാരംകുന്ന് ഡിവിഷനിലെ ചെറുപുഴയിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘാടിപ്പിച്ചു.
ക്യാമ്പ് മാനന്തവാടി നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കടവത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്യ്തു. ഡിവിഷൻ കൗൺസിലർ പി.വി. ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ്‌ വികസന സമിതി കൺവീനർ  മനുവൽ ചേന്നംകുളം, അയൽസഭ കൺവീനർ ഷിബു കോക്കണ്ടത്തിൽ, ഗിരിജ മoത്തിൽ തുടങ്ങിയവർ സംസരിച്ചു .ഡോക്ടർമാരായ ജിബിനി സെബസ്റ്റ്യൻ, ഡോ.അനീറ്റ എന്നിവർ ക്യാമ്പിന്  നേതൃത്വം നൽകി. ക്യാമ്പിൽ നിരവധി ആളുകൾ പങ്കാളിയായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *