August 12, 2026

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി വർക്കിംങ്ങ് ഗ്രൂപ്പ് ചേർന്നു

0
IMG-20200117-WA0215.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി2020-
20 21 വർക്കിംങ്ങ് ഗ്രൂപ്പ് ചേർന്നു.സമഗ്ര പദ്ധതികൾ ചർച്ച ചെയ്തുതു. 
സമഗ്ര പദ്ധതികൾ ചർച്ച ചെയ്ത് നിർദ്ദേശങ്ങൾ സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീത ബാബു ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് കെ.ജെ. പൈലി അദ്ധ്യക്ഷത വഹിച്ചു. 
വികസന കാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ കമർ ലൈല പദ്ധതി അവലോകനം നടത്തി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.പ്രഭാകരൻ മാസ്റ്റർ, ക്ഷേമകാര്യ സ്റ്റാന്റിംങ്ങ്കമ്മറ്റി ചെയർപേഴ്സൺ കെ.കെ.സി.മൈമൂന, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയൻ ,ആരോഗ്യ വകുപ്പ് സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ തങ്കമ്മ യേശുദാസ് ,ജില്ലാ പഞ്ചായത്ത് മെമ്പർ എ.പ്രഭാകരൻ മാസ്റ്റർ, മംഗലശ്ശേരി നാരായണൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എം.പി.ദിനേശ് ബാബു, വത്സൻ, സതീഷ് കുമാർ, ബിന്ദു ജോൺ, പ്രീത രാമൻ, ഡാനിയേൽ ജോർജ്, ഫാത്തിമ ബീഗം, ജി.ഇ.ഒ.ടി.യു. പ്രിൻസ്, എന്നിവർ സംബന്ധിച്ചു. ബ്ലോക്ക് സിക്രട്ടറി സിറിയക്റ്റി കുര്യാക്കോസ്  സ്വാഗതവും  അനിൽ കുമാർ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *