. എം.എല്‍.എ.മാരുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി കല്‍പ്പറ്റ നഗരസഭയില്‍ പൊന്നട ഇ.കെ.നായനാര്‍ ലൈബ്രറി കെട്ടിട നിര്‍മ്മാണത്തിന് അഞ്ച് ലക്ഷം രൂപയും നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് ഒന്നാം നില പണിത് അനുബന്ധ സജ്ജീകരണത്തിനായി 70 ലക്ഷം രൂപയും അനുവദിച്ചു.
Leave a Reply