June 13, 2026

സെസ്റ്റ് 2020 : ഫ്ലാഷ് മോബ് നടത്തി

0
IMG-20200128-WA0574.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ
എൻഎംഎസ്എം കൽപ്പറ്റ ഗവ.കോളേജിൽ നടത്തുന്ന സെസ്റ്റ്  2020 മീഡിയ ഫെസ്റ്റിന്റെ ഭാഗമായി കൽപ്പറ്റയിൽ ഫ്ലാഷ് മൊബ് നടത്തി. മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം ഡിപ്പാർട്ട്മെന്റാണ് ഫെസ്റ്റ് നടത്തുന്നത്.  ജനുവരി മുപ്പതിനാണ് ഫെസ്റ്റ്. പ്രമുഖ മ്യൂസിക് ബാന്റായ ഊരാളി ബാന്റിന്റെ മ്യൂസിക് ഷോയും ഫെസ്റ്റിന്റെ ഭാഗമായുണ്ടാകും. ടിക്കറ്റിന് ബന്ധപ്പെടേണ്ട നമ്പർ : 9072971402 മിറാസ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *