October 20, 2026

ഇന്ധന വിലവർധനവ്: യുവജനതാദൾ പ്രതിഷേധം സംഘടിപ്പിച്ചു

0
IMG-20210609-WA0068.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഇന്ധന വിലവർധനവ്: യുവജനതാദൾ പ്രതിഷേധം സംഘടിപ്പിച്ചു

ലോക്താന്ത്രിക് യുവജനതാദൾ പ്രവർത്തകർ വെള്ളമുണ്ടയിൽ പ്രതിഷേധം സംഘടിപ്പിച്ചു. യുവജനതാദൾ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് പെട്രോൾ പമ്പിനു മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു. ലോക്താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഷബീറലി പുത്തൂർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ കോർപ്പറേറ്റുകൾക്ക് ദാസ്യപ്പണി ചെയ്യുകയാണന്ന് അദ്ധേഹം ആരോപിച്ചു. ആർ കെ മുഹമ്മദ് ഷഫീഖ്, ജവാദ് എം, ജസീൽ കെ.കെ, മഷ്ഹൂദ് അബ്ദുള്ള, മിർഷാദ് പി എന്നിവർ നേതൃത്വം നൽകി. 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *