August 6, 2026

അവരും പഠിക്കട്ടെ: കെ.എസ്.യു പഠനോപകരണങ്ങൾ നൽകി.

0
IMG-20210612-WA0012.jpg
By ന്യൂസ് വയനാട് ബ്യൂറോ
അവരും പഠിക്കട്ടെ:
കെ.എസ്.യു പഠനോപകരണങ്ങൾ നൽകി.
കൽപ്പറ്റ: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മറ്റിയുടെ ജവഹർ എഡ്യു കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി കെ.എസ്.യു കൽപ്പറ്റ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന 'അവരും പഠിക്കട്ടെ' എന്ന പദ്ധതിയിലേക്ക് 50 കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ നൽകി.ജെ.ബി.എം ജില്ലാ ചെയർമാൻ ഷാഫി പുൽപ്പാറ, വൈസ് ചെയർമാൻ ഡിൻ്റോ ജോസ്,കെ.എസ്.യു ജില്ലാ സെക്രട്ടറി ഗൗതം ഗോകുൽദാസ്, കെ.എസ്.യു ബ്ലോക്ക് പ്രസിഡൻ്റ് ഡിറ്റോ ജോസ് എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *