സ്നേഹ സ്റ്റോറിലേക്ക് ടാര്‍പോളിന്‍ നല്കി
സ്നേഹ സ്റ്റോറിലേക്ക് ടാര്‍പോളിന്‍ നല്കി
കൽപ്പറ്റ: എം.വി. ശ്രേയാംസ്കുമാര്‍ എം.പിയുടെ ഹെല്പ് ഡെസ്കിലേക്ക് അര്ജുന്റോ മ്യൂസിക് ബാന്റ് ടാര്‍പോളിന്‍ നല്കി. ചീഫ് എക്സിക്യുട്ടിവ് ഓഫീസര്‍ അര്ജുന് ആചാര്യ എം.വി. ശ്രേയാംസ്കുമാറിന് കൈമാറി. ഇ.ആര്. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പി. അനുപമന്‍, പി.എം. സുമേഷ് എന്നിവര്‍ പങ്കെടുത്തു.
Leave a Reply