September 22, 2026

വടകര ബലാത്സംഗ പരാതി: ആരോപണവിധേയരായ സിപിഎം പ്രാദേശിക നേതാക്കളെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

0
n281627608044d0869883e6e77533660b91605f77dba92b90e61c8e01441f8d4dfe42b4ffd.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോഴിക്കോട്: വടകരയില്‍ സിപിഎംഎം പ്രാദേശിക നേതാക്കള്‍ ബലാത്സംഗം ചെയ്തെന്ന പാര്‍ട്ടി പ്രവര്‍ത്തകയുടെ പരാതിയില്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. പരാതിക്കാരിയുടെ വിശദമായ മൊഴിയും ഇന്ന് രേഖപ്പെടുത്തും. വടകര മുളിയേരി ബ്രാഞ്ച് സെക്രട്ടറി ബാബുരാജിനും ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി ലിജീഷിനുമെതിരെയാണ് പരാതി. ഇരുവര്‍ക്കുമെതിരെ വടകര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ബലാത്സംഗം, വീട്ടില്‍ അതിക്രമിച്ച്‌ കടക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

മൂന്ന് മാസം മുന്‍പാണ് സംഭവങ്ങളുടെ തുടക്കമെന്ന് രണ്ട് മക്കളുടെ അമ്മയായ സ്ത്രീയുടെ പരാതിയില്‍ പറയുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *