June 4, 2026

വിദ്യാർത്ഥികളെ അനുമോദിച്ചു

0
IMG-20210903-WA0036.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൃക്കൈപ്പറ്റ: കുട്ടമംഗലം മുസ്ലീം ഓർഫനേജ് സ്കൂളിലെ പത്താംതരം വിജയികളായ വിദ്യാർത്ഥികളെ 
തൃക്കൈപ്പറ്റ ബ്ലോക്ക് ഡിവിഷൻ മെമ്പർ അരുൺദേവ് മൊമൻ്റോ നൽകി ആദരിച്ചു. മേപ്പാടി പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ രാധ ടീച്ചർ, സ്കൂൾ മാനേജ് മെൻ്റ് പ്രതിനിധി അബൂബക്കർ ഹാജി, അഹമ്മദ് മാസ്റ്റർ, ശ്രീജ ടീച്ചർ, ബെന്നി വട്ടപ്പറമ്പിൽ, ഷിബി എൻ. വി എന്നിവർ ആശംസകൾ നേർന്നു. ആഷിക് മാസ്റ്റർ നന്ദി പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *