കർണാടക അതിർത്തിയിൽ ചാപ്പ കുത്തിയ സംഭവം; സർക്കാർ അടിയന്തിരമായി ഇടപെടണം യൂത്ത് ലീഗ്
മാനന്തവാടി: കർണാടക അതിർത്തിയിൽ കർഷകരുടെ ദേഹത്ത് ചാപ്പ കുത്തിയ സംഭവത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും കർണാടകയിലേക്ക് പോകുന്നതിനുള്ള നിബന്ധനകളിൽ ഇളവ് അവശ്യപ്പെട്ട് കൊണ്ട് കർണാടക സർക്കാറിനോട് കേരള സർക്കാർ സംസാരിക്കണമെന്നും. കർണാടകയിലേക്ക് പോകുന്ന തൊഴിലാളികൾക്ക് ആർ ടി പി സി ആർ സൗജന്യമാക്കണമെന്നും യൂത്ത് ലിഗ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.





Leave a Reply