September 11, 2026

വീടിന് ഭീഷണിയായ മരങ്ങൾ മുറിച്ച് മാറ്റണം

0
IMG-20210906-WA0011.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചീയമ്പം: പൂതാടി ഗ്രാമ പഞ്ചായത്തിലെ വാർഡ് 5 ൽ വീടിന് ഭീഷണിയായ മരങ്ങൾ മുറിച്ച് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ചിയമ്പം ഒന്നാം നമ്പർ പത്തേക്കർ, ഏ.കെ കോളനി, കുറുമ്പൻ മൂല, കോളിമൂല കോളനി എന്നീ സ്ഥലങ്ങളിൽ വീടിന് ഭീഷണിയായ മരങ്ങൾ മുറിച്ച് മാറ്റണമെന്ന് വാർഡ് മെമ്പർ എം.വി രാജൻ, ഊര് മൂപ്പൻ ബി.ബി ബോളൻ, പ്രമോട്ടർ  അപ്പു എന്നിവർ  ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *