July 15, 2026

വൈദ്യുതി മുടങ്ങും

0
IMG-20210908-WA0002.jpg
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ ടെച്ചിംഗ്സ് / മെയിൻ്റനൻസ് ജോലികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ പാലക്കമൂല, കൊങ്ങിയമ്പം, മാതമൂല ,മണിവയൽ, അണ്ണാംവയൽ, മാനികാവ്, ചൂതുപാറ, സൊസൈറ്റിക്കവല പ്രദേശങ്ങളിലും 9 മണി മുതൽ 12 മണി വരെ വാളവയൽ, വട്ടത്താനി, പാപ്ലശ്ശേരി, തൊപ്പിപ്പാറ, മാരമല, ഗാന്ധിനഗർ പ്രദേശങ്ങളിലും ഭാഗികമായോ പൂർണ്ണമായോ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ടിക്കല്‍ സെക്ഷനിലെ കോച്ചു വയല്‍, തേറ്റമല റോഡ് പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ ഇന്ന് രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 മണി വരെ പൂര്‍ണ്ണമായൊ ഭാഗികമായൊ വൈദ്യുതി മുടങ്ങം.
പനമരം സെക്ഷനിലെ മേച്ചേരി,പനമരം ട്രൈബല്‍ ഹോസ്റ്റല്‍ റോഡ്,കോണ്‍വെന്റ് റോഡ് , എസ്.ബി.ഐ ബാങ്ക് പരിസരം ,ആറുമൊട്ടംകുന്ന് പ്രദേശങ്ങളില്‍ ഇന്ന് രാവിലെ 9.30 മുതല്‍ വൈകുന്നേരം 6 മണി വരെ പൂര്‍ണ്ണമായൊ ഭാഗികമായൊ വൈദ്യുതി മുടങ്ങം.
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ വാരാമ്പറ്റ ,ആലക്കണ്ടി – ബപ്പനം ഭാഗം,എടക്കടൻ മുക്ക് – ബപ്പനം ഭാഗം, പടിഞ്ഞാറത്തറ വില്ലേജ്, പോലീസ് സ്റ്റേഷൻ ഭാഗം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *