April 24, 2026

വൈദ്യുതി മുടങ്ങും

0
IMG-20210908-WA0001.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (ബുധൻ) രാവിലെ 9 മുതൽ വൈകീട്ട് 5 വരെ പൂർണമായോ, ഭാഗീകമായോ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ടിക്കൽ സെക്ഷനിലെ പത്താം മൈൽ, കോച്ചുവയൽ റോഡ്, കോച്ചുവയൽ ട്രാൻസ്ഫോർമർ പരിധിയിലെ പ്രദേശങ്ങളിൽ നാളെ (ബുധൻ) രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പാടിച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ
സബ് സ്റ്റേഷൻ മെയിന്റനൻസ് പ്രവൃത്തി നടക്കുന്നതിനാൽ നാളെ (ബുധൻ) രാവിലെ 9 മുതൽ വൈകീട്ട് 5 വൈദ്ദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ 
പടിഞ്ഞാറത്തറ ടൗൺ,
പടിഞ്ഞാറത്തറ വില്ലജ് ഭാഗങ്ങളിൽ നാളെ (ബുധൻ) രാവിലെ 9 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *