July 15, 2026

മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി അനുസ്മരണം നടത്തി

0
IMG-20211002-WA0033.jpg
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ: മഹാത്മജിയുടെ 152-ാം ജയന്തി ദിനത്തിൽ മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ മാനന്തവാടി താലുക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി. രാജ്യത്തിൻ്റെ മതേതര പരമ്പര്യവും ജനാധിപത്യവും സംരക്ഷിക്കാൻ ഒന്നിക്കുമെന്ന് പ്രവർത്തകർ അനുസ്മരണ സമ്മേളനത്തിൻ പ്രതിജ്ഞയെടുത്തു.ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ടി.എ.റെജി ഉദ്ഘാടനം ചെയ്തു.പി.എസ് രാജേഷ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ജോസ് പാറയ്ക്കൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ലൈജിതോമസ്, നിധിൻ.പി.എം, കെ.വി.ശശീന്ദ്രൻ, കെ.കൃഷ്ണൻ, ടി.കെ.സമദ് എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *