July 15, 2026

എൻ സി പി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി യാത്ര നടത്തി

0
IMG-20211002-WA0035.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: എൻ സി പി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി യാത്ര നടത്തി. എൻ സി പി ഓഫീസ് പരിസരത്ത് എൻ സി പി  സംസ്ഥാന സെക്രട്ടറി സി.എം ശിവരാമൻ ഉദ്ഘാടനം ചെയ്തു. എൻ സി പി ഓഫീസിൽ നിന്നും ആരംഭിച്ച സ്മൃതി യാത്ര പുതിയ ബസ്സ് സ്റ്റാൻഡിൽ സമാപിച്ചു. സമാപന സമ്മേളനം എൻ സി പി ജില്ലാ വൈസ് പ്രസിഡണ്ട് ഷാജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വന്ദന ഷാജു, ജോണി കൈതമറ്റം, ബിജു ജോസഫ്, കെ.മുഹമ്മദാലി, ജെയിംസ് മാങ്കറ്റെയിൽ, അഡ്വ. എം.ശ്രീകുമാർ,

സാബു എടപ്പെട്ടി തുടങ്ങിയവർ സംസാരിച്ചും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *