April 23, 2024

ജലനിരപ്പ് ഉയർന്നു . ബാണാസുര സാഗറില്‍ ഓറഞ്ച് അലര്‍ട്ട്

0
Img 20220806 065948.jpg
പടിഞ്ഞാറത്തറ: കനത്ത മഴയെ തുടർന്ന്ബാണാസുര സാഗര്‍ ജലസംഭരണിയില്‍ ഉയർന്നു.  773 മീറ്റര്‍ എത്തിയ സാഹചര്യത്തില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 774 മീറ്ററാണ് ജലസംരണയുടെ ഇന്നത്തെ ( 6-8 -22) അപ്പർ റൂൾ ലെവൽ. ഡാമിലെ അധിക ജലം താഴേക്ക് ഒഴിക്കിവിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായുള്ള രണ്ടാംഘട്ട മുന്നറിയിപ്പാണ് ഓറഞ്ച് അലർട്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *