April 19, 2024

ഫ്രാൻസീസ്(77) നിര്യാതനായി

0
Img 20220808 Wa00712.jpg
മാനന്തവാടി:-റിഷി ഗ്രൂപ്പ് സ എക്സിക്യൂട്ടിവ് ഡയറക്ടർജോസഫിൻ്റെ പിതാവ് ഫ്രാൻസീസ് വടക്കേടത്ത് (77) (പാപ്പച്ചൻ ) നിര്യാതനായി.
        
ഭാര്യ- സിസിലി (തോട്ടുങ്കൽ കുടുംബാഗം) മക്കൾ . ജോസഫ് ഫ്രാൻസിസ്സ് വടക്കേടത്ത് (ജോളി) ഷെർളി ,ട്രസി , ജോർജ് ഫ്രാൻസിസ്സ് (ഷാജി ) ഷിൽ ജി ,മരുമക്കൾ – ജോളി ജോസഫ് ,മത്തായി ,സണ്ണി ,ജെസി ,എബി തൊട്ടി പറന്നോലിൽ .
സംസ്ക്കാരം നാളെ രാവിലെ 11 മണിക്ക്ആറാട്ടുതറ സെറ്റ് തോമസ് പള്ളി സെമിത്തേരിയിൽ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *