August 6, 2026

മാരക മയക്കുമരുന്നായ എം.ഡി.എം എ യുമായി മുട്ടിൽ സ്വദേശി പിടിയിൽ

0
IMG-20220816-WA00472.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി : മയക്കുമരുന്നുമായി മുട്ടിൽ സ്വദേശി പിടിയിൽ. പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ രാംകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയില്‍ അതിമാരക മയക്കുമരുന്നായ എംഡി എം എ യുമായി യുവാവ് പിടിയിലായി. മുട്ടിൽ തോന്നിയോടൻ വീട്ടിൽ മുഹമ്മദ് ഷമീം (21) നെയാണ് പിടികൂടിയത്. ഇയാൾക്കെതിരെ എൻഡിപി എസ് ആക്ട് പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *