June 26, 2026

പഞ്ചായത്ത് സെക്രട്ടറിക്ക് വാണിംഗ് ലെറ്റർ നൽകി

0
IMG-20220822-WA00592.jpg
By ന്യൂസ് വയനാട് ബ്യൂറോ
മൂപ്പൈനാട് :ജില്ലയിൽ പ്രവർത്തിക്കുന്ന മുസ്ലിം മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഹോസ്റ്റൽ എന്നിവയുടെ മാത്രം വിവരങ്ങൾ ലഭ്യമാക്കാൻ ശിശു സംരക്ഷണ ഓഫീസറുടെ കത്തിന്റെ ഭാഗമായി പഞ്ചായത്ത് ഡയറക്ടറർ പഞ്ചായത്തുകൾക്ക് നൽകിയ സർക്കുലറിന്റെ അടിസ്ഥാനത്തിൽ മതം തിരിച്ചുവിദ്യഭ്യാസ സ്ഥാപനങ്ങളുടെ വിവര ശേഖരണം പഞ്ചായത്തിൽ നടത്തരുതെന്ന് ആവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് മൂപ്പൈനാട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി വാണിംഗ് ലെറ്റർ നൽകി. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻറ് സി ജാഫർ ലെറ്റർ കൈമാറി .യൂത്ത് ലീഗ് കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡൻറ് സി ടി ഉനൈസ്, യൂത്ത് ലീഗ് ജില്ല പ്രവർത്തകസമിതി അംഗം ഷംസുദ്ദീൻ, മണ്ഡലം സെക്രട്ടറി ലത്തീഫ് നെടുങ്ക രണ, വാർഡ് മെമ്പർ സി.ടി അഷ്കർ, എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് ഫായിസ് തലക്കൽ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *