April 16, 2024

തെരുവ് നായ ശല്യം ഉടൻ പരിഹരിക്കണം: എൻ.സി.പി

0
Img 20220826 111716.jpg
കൽപ്പറ്റ: തെരുവ് നായ ശല്യം ഉടൻ പരിഹരിക്കണമെന്ന് എൻ.സി.പി. കൽപ്പറ്റ ടൗണിലും ബൈപ്പാസ് റോഡിലും തെരുവ് നായ്ക്കളുടെ ശല്യം കാരണം പ്രത്യേകിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കും സ്ത്രീജനങ്ങൾക്കും  വഴി നടക്കുവാൻ സാധിക്കുന്നില്ല, ഇതിന് ഉടൻ പരിഹാരം കാണണമെന്ന്  കൽപ്പറ്റ  എൻസിപി ബ്ലോക്ക്  കൺവെൻഷൻ ആവശ്യപ്പെട്ടു. ഭാരവാഹികൾ പ്രസിഡന്റ്, ഏ.പി ഷാബു,വൈസ് പ്രസിഡന്റ് ജോസ് ജെ മലയിൽ, ട്രഷറർ മല്ലിക ആർ. ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ :
വന്ദന ഷാജു,സലിം കടവൻ അഡ്വ. സണ്ണി പോൾ, അഡ്വ: എം  ശ്രീകുമാർ, ജെന്നി ഈപ്പൻ,സൈമൻ എ എച്ച് സംസ്ഥാന കമ്മിറ്റിഅംഗങ്ങളായി
 ഷാജി ചെറിയാൻ,  പി പി  സാന്ദാനന്ദൻ,ജോണി കൈതമറ്റം തുടങ്ങിയവരെ പാർട്ടി ഇലക്ഷനോടനുബന്ധിച്ച് നടത്തിയ കൺവെൻഷനിൽ തിരഞ്ഞെടുത്തു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *