November 2, 2026

സിപിഐ വയനാട് ജില്ലാ സമ്മേളന ഭാഗമായി സെമിനാർ 28ന് മാനന്തവാടിയിൽ

0
IMG_20220826_115251.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കൽപ്പറ്റയിൽ സെപ്റ്റംബർ 15,16,17 തിയ്യതികളിൽ നടക്കുന്ന സിപിഐ വയനാട്  ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ഓഗസ്റ്റ് 28ന് ഉച്ചകഴിഞ്ഞ്  രണ്ട്  മണിക്ക്  മാനന്തവാടി വ്യാപര ഭവനിൽ ഗോത്ര സംസ്കൃതിയുടെ അതിജീവനം സാധ്യതകളും പരിമിതികളും എന്ന വിഷയത്തിൽ സെമിനാർ നടക്കും. മുൻ എംഎൽഎ കെ അജിത്ത് ഉദ്ഘാടനം ചെയ്യും.യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി എ.പി അഹമ്മദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തും.സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, അസിസ്റ്റൻ്റ് സെക്രട്ടറി ഇ.ജെ ബാബു, മണ്ഡലം സെക്രട്ടറി വി.കെ.ശശിധരൻ എന്നിവർ പ്രസംഗിക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *