കുണ്ടാല ഐഡിയല്‍ വുഡ് ഇന്‍ഡസ്ട്രീസിനെതിരെ സമരത്തിനൊരുങ്ങി പ്രദേശവാസികള്‍
കല്‍പ്പറ്റ: കടുത്ത പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുന്ന കുണ്ടാല ഐഡിയല്‍ വുഡ് ഇന്‍ഡസ്ട്രീസിനെതിരെ സമരം നടത്തുമെന്ന് പ്രദേശവാസികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്ലൈവുഡ് ഫാക്ടറിക്ക്...
