July 8, 2026

Month: August 2018

IMG-20180822-WA0040

ക്യാമ്പിൽ നിന്ന് തിരിച്ചെത്തിയവരുടെ ജീവന് ഭീഷണിയായി മരങ്ങൾ: അടുത്ത ദുരന്തത്തിന് കാത്ത് നിന്ന് അധികൃതർ

കൽപ്പറ്റ:  സുഗന്ധഗിരി കൈതക്കൊല്ലിയിൽ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് തിരിച്ചെത്തിയവരുടെ ജീവനും സ്വത്തിനും  ഭീഷണിയായി വൻ മരങ്ങൾ.  ഇരുപത്തിയഞ്ചിൽ പരം ആദിവാസി...

IMG_20180822_145620

പെരുന്നാൾ നിസ്കാരത്തിന് ശേഷം കിടന്നുറങ്ങിയ വയനാട് സ്വദേശി ദുബായിൽ മരിച്ചു.

വയനാട്‌    കുപ്പാടിത്തറ സ്വദേശിയായ  തുനിയൻ ഫൈസൽ (40) ദുബായിൽ ഒരു സൂപ്പർ മാർക്കറ്റിൽ വെജിറ്റബിൽ സെക്ഷനിൽ ജോലിക്കാരനായിരുന്നു. ഇന്ന്...

dam-shutter-1
IMG-20180821-WA0043

രണ്ട് മാസമായി പയിങ്ങാട്ടിരിയിൽ കുടിവെള്ളമില്ല.

ജില്ലയിലെ തമിഴ് ബ്രാഹ്മിണ അഗ്രഹാരമായ പയിങ്ങാട്ടിരി ഗ്രാമത്തിൽ കുടിവെള്ളം കിട്ടാക്കനിയായി ഏകദേശം 2 മാസത്തോളമായി – പലതവണ വാട്ടർ അതോറിറ്റിയുമായി...

പൊതുജനങ്ങള്‍ക്ക് പാല്‍ സാമ്പിളിന്റെ ഗുണമേന്‍മ സൗജന്യമായി പരിശോധിച്ച് നല്‍കും.

       ക്ഷീരവികസന വകുപ്പ് ഗുണനിയന്ത്രണ വിഭാഗത്തിന്റെ ഓണക്കാല ഊര്‍ജിത പാല്‍പരിശോധനയുടെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്ക് പാല്‍ സാമ്പിളിന്റെഗുണമേന്‍മ സൗജന്യമായി...

കാലവർഷത്തിൽ വയനാട്ടിൽ മൃഗസംരക്ഷണ മേഖലയില്‍ 1.61 കോടിയുടെ നഷ്ടം

മൃഗസംരക്ഷണ മേഖലയില്‍ 1.61 കോടിയുടെ നഷ്ടം        മൃഗസംരക്ഷണ മേഖലയില്‍ ജില്ലയില്‍ 1.61 കോടിയുടെ നഷ്ടമുണ്ടായതായിപ്രാഥമിക വിലയിരുത്തല്‍....

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അവാര്‍ഡ് വിതരണം നടത്തി.

        കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വയനാട് ഡിവിഷണല്‍ ഓഫീസിന്റെആഭിമുഖ്യത്തില്‍ ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള കര്‍ഷക...

Pathonpathara-cent-bhoomiyude-regha-m-p-Wilson-collectorku-kaimarunnu

നന്മയുടെ കരസ്പര്‍ശം: ദുരിതബാധിതർക്ക് സ്ഥലം ദാനം നല്‍കി കര്‍ഷകന്‍

കൽപ്പറ്റ:        ദുരിതപെയ്ത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി നാട് കൈകോര്‍ക്കുമ്പോള്‍സ്വന്തം സ്ഥലം തന്നെ ദാനമായി നല്‍കി നന്മ കാണിക്കുകയാണ്...

IMG-20180821-WA0027

ദുരിതബാധിതർക്ക് കൈത്താങ്ങായി പുരോഹിത കുടുംബം.

ദുരിതബാധിതർക്ക് കൈത്താങ്ങായി പുരോഹിത കുടുംബം. കൽപ്പറ്റ: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി  പുരോഹിത കുടുംബം.  മക്കളെ പഠിപ്പിക്കുന്നതിന് നീക്കിവെച്ച അര ലക്ഷം...

PRADEEP-MANANTHAVADI

വയനാട് പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ടായി പ്രദീപ് മാനന്തവാടി തിരഞ്ഞെടുക്കപ്പെട്ടു.

 വയനാട് പ്രസ് ക്ലബ് പ്രസിഡന്റായി  കേരളകൗമുദി വയനാട് ബ്യൂറോ ചീഫ് പ്രദീപ് മാനന്തവാടി തിരഞ്ഞെടുക്കപെട്ടു. മുൻ പ്രസിഡണ്ട് മനോരമ ബ്യൂറോ...