July 11, 2026

Month: August 2018

IMG-20180804-WA0077

ബത്തേരി മന്തണ്ടിക്കുന്ന് റിട്ടയർഡ് സംഗീത അധ്യാപകൻ ശിവൻ (74 ) നിര്യാതനായി

ബത്തേരി മന്തണ്ടിക്കുന്ന് റിട്ടയർഡ് സംഗീത അധ്യാപകൻ ശിവൻ (74 ) നിര്യാതനായി. ഭാര്യ: ലളിത, മകൻ ഡോ: അർജുൻ.മരുമകൾ: ശ്രീചിത്തിര...

ആട് വളർത്തൽ പരിശീലനം

കണ്ണൂർ ജില്ലാ മൃഗാശുപത്രി കാമ്പസിൽ പ്രവർത്തിക്കുന്ന മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൽ ആഗസ്റ്റ് എട്ട്, ഒൻപത് തീയ്യതികളിൽ ആട് വളർത്തലിൽ...

വൈദ്യുതി മുടങ്ങും

വൈദ്യുത ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലെ അംബേദ്കർ, പാതിരിച്ചാൽ, കാപ്പുംചാൽ പ്രദേശങ്ങളിൽ നാളെ രാവിലെ 9...

ഇംഹാൻസ് അപേക്ഷ തീയതി നീട്ടി

കോഴിക്കോട് ഇംഹാൻസിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സൈ ക്യാട്രിക് നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷിക്കേ അവസാന തീയതി സെപ്തംബ ർ...

സ്വയം സഹായസംഘങ്ങൾക്ക് ധനസഹായം

കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 വാർഷിക പദ്ധതിയിൽ ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടിക വിഭാഗ ത്തിലെ 18-60 പ്രായ...

ഖാദി ഓണം ബക്രീദ് മേള തുടങ്ങി

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പി ക്കുന്ന ഖാദി ഓണം ബക്രീദ് മേള കൽപ്പറ്റ ഖാദി സൗഭാഗ്യ...

മീനങ്ങാടി പോളിടെക്‌നിക്ക് കോളേജിൽ അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി പോളിടെക്‌നിക്ക് കോളേജിൽ സെപ്തംബറിൽ തുടങ്ങുന്ന റഫ്രജിറേഷൻ ആൻഡ് എയർകണ്ടീഷൻ, അഡ്വാൻസ് വെൽഡിങ്ങ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി...

അസാപ്പിൽ എം ബി എക്കാർക്ക് സ്‌റ്റൈപ്പന്റോടെ ഇന്റേൺഷിപ്പ് നൽകുന്നു

സംസ്ഥാന തൊഴിൽ നൈപുണ്യ പദ്ധതിയായ അസാപ്പിൽ എം ബി എക്കാർക്ക് സ്‌റ്റൈപ്പന്റോടെ ഇന്റേൺഷിപ്പ് നൽകുന്നു. അസാപ്പിന്റെ ജില്ലയിലെ ഓഫീസുകളിൽ ഒരു...

ഓഫീസുകൾ ഹരിതനിയമാവലി കർശനമായി പാലിക്കണംഃ ജില്ലാ കളക്ടർ

ജില്ലയിലെ സർക്കാർ ഓഫീസുകളിൽ ഹരിത നിയമാവലി കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ എ.ആർ.അജയകുമാർ നിർദ്ദേശം നൽകി. കളക്‌ട്രേറ്റിൽ നടത്തിയ ഗ്രീൻപ്രോട്ടോകോൾ...