July 11, 2026

Month: August 2018

സ്റ്റേഷനറി സാധനങ്ങളുടെ നഷ്ടം അറിയിക്കണം

കാലവർഷക്കെടുതിമൂലം ജില്ലയിലെ സർക്കാർ ഓഫീസുകളിൽ സാധനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുെങ്കിൽ നഷ്ടം കണക്കാക്കി സെപ്തംബർ 7നകം ജില്ലാ സ്റ്റേഷനറി ഓഫീസിൽ തെളിവ്...

സിവിൽ സ്റ്റേഷൻ ശുചീകരിച്ച് നടവയൽ സി.എം.കോളേജ്

സിവിൽ സ്റ്റേഷൻ ശുചീകരിച്ച് നടവയൽ സി.എം.കോളേജ് ഓഫ് ആർട്ട്‌സ് ആന്റ് സയൻസ് എൻ.എസ്.എസ് വോൡർമാർ മഹായജ്ഞത്തിന് തുടക്കം കുറിച്ചു. പ്രോഗ്രാം...

ഓണ അവധി കഴിഞ്ഞ് നാളെ വിദ്യാലയങ്ങള്‍ തുറക്കും

ഓണ അവധി കഴിഞ്ഞ് നാളെ സ്‌കൂൾ തുറക്കും. പുതിയ പുസ്തകം ബുക്ക് എന്നിവ വിതരണം ചെയ്യും. മഴക്കെടുതിയിൽ നഷ്ടപ്പെട്ടവയ്ക്ക് പകരം കഴിയുന്നത്ര...

കാല്‍ ലക്ഷം പേർ അണിനിരക്കുന്ന ശുചീകരണ മഹായജ്ഞം 30ന്

മഴക്കെടുതിയിൽ തകർന്ന വയനാടിനെ പുനർനിർമ്മിക്കുന്നതിനുള്ള ശുചീകരണ മഹായജ്ഞത്തിൽ വ്യാഴാഴ്ച്ച  കാല്‍ ലക്ഷം പേർ അണിനിരക്കും. ജനപ്രതിനിധികൾ, സർക്കാർ ജീവനക്കാർ, തദ്ദേശഭരണ സ്ഥാപനാധികൃതർ,...

WhatsApp-Image-2018-08-28-at-1.49.09-PM

ഭാസ്കരനെയും കുടുംബത്തെയും എം.ഐ ഷാനവാസ്‌ എം.പി ഏറ്റെടുത്തു.

പൊഴുതന പഞ്ചായത്തിലെ അമ്മാറയിൽ ഉരുൾ പൊട്ടലിൽ വീട്‌ നഷ്ടപ്പെട്ട ഭാസ്കരനെയും കുടുംബത്തെയും പൊഴുതന മണ്ഡലം  കോൺഗ്രസ്‌ കമിറ്റിയുടെ അഭ്യർത്ഥന പ്രകാരം...

IMG-20180828-WA0021

ദുരിതബാധിതർക്ക് സഹായമായി ഒരു ദിവസത്തെ ശമ്പളത്തിന് പുറമെ അധിക ധനസഹായവുമായി കോഫീ ബോർഡ് ജീവനക്കാർ

പ്രളയ കെടുതിയിലായവരെ  സഹായിക്കാനായി കോഫീ ബോർഡ് ജീവനക്കാരും പെൻഷൻകാരും  ചേർന്ന് സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി ജില്ലാ...

IMG-20180828-WA0013

പഠനോപകരണങ്ങൾ നഷ്ടപ്പെട്ട നാലായിരം കുട്ടികൾക്ക് കൈത്താങ്ങായി കെ.എസ്.ടി.എ.

കൽപ്പറ്റ: മഴക്കെടുതിയിൽ നഷ്ടപ്പെട്ട പഠനോപകരണങ്ങൾ സ്കൂൾ തുറന്നാലുടൻ കുട്ടികൾക്ക് എത്തിച്ചു നൽകാൻ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ...

IMG-20180828-WA0008
IMG-20180828-WA0002

പൂക്കളത്തിന് പകരം സാന്ത്വനത്തിന്റെ സ്‌നേഹക്കളമൊരുക്കി ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം മാതൃകയായി

സുല്‍ത്താന്‍ബത്തേരി ; പൂക്കളത്തിന് പകരം ദുരിതംഅനുഭവിക്കുന്നവര്‍ക്ക് സാന്ത്വനത്തിന്റെ സ്‌നേഹക്കളമൊരുക്കി ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള മാതൃകയായി. ഓണത്തിന് പൂക്കളമൊരുക്കി ഈ...

IMG-20180827-WA0062

പനിബാധിച്ച് യുവാവ് മരിച്ചു

പനിബാധിച്ച് യുവാവ് മരിച്ചു. കൽപ്പറ്റ: മേപ്പാടി  കാപ്പംകൊല്ലി ആനക്കാട് പനി ബാധിച്ച് ചികിത്സ തേടിയയുവാവ് മരിച്ചു. ആനക്കാട് കോളനിയിലെ ചന്ദ്രൻ...