June 13, 2026

Day: January 6, 2019

IMG-20190106-WA0006

വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് ഫെസ്റ്റോയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി.

കെ. ജാഷിദ് മുട്ടിൽ : കേന്ദ്ര സർക്കാരിന്റെ ജനദ്രോഹനയങ്ങൾ തിരുത്തുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക,...

IMG-20190106-WA0007

കുടുംബശ്രീ മിഷന്‍ വയനാട് : പെണ്‍വഴി ലഘു നാടകം ശ്രദ്ധേയമാകുന്നു.

കെ. ജാഷിദ് മുട്ടിൽ : കുടുംബശ്രീ മിഷന്‍ വയനാട് ജില്ലാ സ്ത്രീ പദവി സ്വയം പഠന പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി പെണ്‍വഴി...

IMG-20190106-WA0005

ചുരത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു: കുടുംബാംഗങ്ങൾക്ക് പരിക്ക്.

താമരശ്ശേരി ചുരത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ്   കു ടുംബാംഗങ്ങളായ  യാത്രക്കാർക്ക് പരിക്കേറ്റു. .. ഒമ്പതാം വളവിന് സമീപത്താണ്  ഇന്ന് രാവിലെ ...

DSC_03941

കുടുംബശ്രീ ബ്രാൻഡിൽ വയനാടൻ തട്ട് മാനന്തവാടിയിൽ പ്രവർത്തനം ആരംഭിച്ചു.

മാനന്തവാടി: തട്ട് കച്ചവടക്കാരുടെ ഉപജീവനം മെച്ചപ്പെടുത്തുക ,സുരക്ഷിതമായ ഭക്ഷണം ഉറപ്പ് വരുത്തുക എന്നീ ലക്ഷ്യങ്ങളോടെ എ കീകരിച്ച തട്ടുകളുടെ പ്രവർത്തനം...

IMG_20190106_102256

തവിഞ്ഞാൽ കരിമാനി ഓമക്കര ഒ. സി മത്തായി (73 ) നിര്യാതനായി

നിര്യാതനായി മത്തായി 73 മാനന്തവാടി:  തവിഞ്ഞാൽ കരിമാനി ഓമക്കര  ഒ സി മത്തായി (73 ) നിര്യാതനായി. ഭാര്യ : അച്ചാമ്മ....

IMG-20190106-WA0000

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു :സഹയാത്രികനായ സുഹൃത്തിന് ഗുരുതര പരിക്ക്.

ബത്തേരി:  ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു .സഹയാത്രികന് ഗുരുതര പരിക്ക്. ചൂതുപാറ ആലിലക്കുന്ന് നാരായണ നിവാസ് ബാലസുബ്രഹ്മണ്യന്റെ...

Photo_Sarun-2

വയനാട് സ്വദേശിക്ക് അന്താരാഷ്ട്ര എഞ്ചിനീയറിംഗ് പുരസ്കാരം

കൽപറ്റ: ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗനൈസ്ഡ് റിസർച്ചിന്റെ 2018ലെ യങ് എഞ്ചിനിയർ പുരസ്കാരം വയനാട് മീനങ്ങാടി സ്വദേശിയായ സരുൺ മാണിക്ക്...

IMG_20190106_122657

രക്തദാന ക്യാംപ് ഇന്ന് ഉള്ളിശ്ശേരി മദ്രസ്സയിൽ

മാനന്തവാടി ∙ എസ്‌വൈഎസ് ഉള്ളിശ്ശേരി യൂണിറ്റിന്റെയും വിഎംആർസി പ്രവാസിവാട്സാപ് കൂട്ടായ്മയുടെയും നേതൃത്വത്തിൽ ജില്ലാ ആശുപത്രി രക്തബാങ്കിന്റെസഹകരണത്തോട് രക്തദാന ക്യാംപ് നടത്തും....