വയനാട് ജില്ലയിലെ ദുരന്തസാധ്യത മേഖലകളില്‍ നിര്‍മ്മാണ നിയന്ത്രണം: ഉത്തരവിറങ്ങി.
കൽപ്പറ്റ: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ ദുരന്തസാധ്യതാ പ്രദേശങ്ങളില്‍ കെട്ടിട നിര്‍മ്മാണത്തിനും ക്വാറി ഉള്‍പ്പെടയുളള ഖനന പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം...
