April 29, 2024

മാനന്തവാടി തിണ്ടുമ്മൽ എസ് വളവ് കാട്ടാംകോട്ടിൽ ഉലഹന്നാൻ(കുഞ്ഞേട്ടൻ– 90) നിര്യാതനായി

0
Img 20190822 Wa0223.jpg
മാനന്തവാടി  തിണ്ടുമ്മൽ എസ് വളവ് കാട്ടാംകോട്ടിൽ ഉലഹന്നാൻ(കുഞ്ഞേട്ടൻ– 90)
നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കണിയാരം സെന്റ് ജോസഫ്സ്
കത്തീഡ്രലിൽ. ഭാര്യ: ബ്രജീത്ത. മക്കൾ: ജോയി, ഫാ. ജോഷി(ജർമനി). മരുമകൾ:
ഷേർളി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *