മട്ടന്നൂർ മാനന്തവാടി എയർപോർട്ട് കണക്റ്റിവിറ്റി റോഡിന്റെ അലൈൻമെൻറിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് വ്യാപാരികൾ സമരപ്രഖ്യാപന കൺവെൻഷൻ നടത്തി.
മാനന്തവാടി :നിർദ്ദിഷ്ട മട്ടന്നൂർ മാനന്തവാടി എയർപോർട്ട് കണക്റ്റിവിറ്റി റോഡിന്റെ അലൈൻമെൻറിൽ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന...
