April 29, 2024

തേനീച്ച വളർത്തലിൽ സൗജന്യ പരിശീലനങ്ങൾ സംഘടിപ്പിക്കുന്നു

0
.
കൽപ്പറ്റ: 
സംസ്ഥാന ഹോർട്ടി കൾച്ചർ മിഷൻ  ,കൃഷിവകുപ്പ് , ഹോർട്ടികോർപ്പ് എന്നിവയുടെ സഹായത്തോടെ സെന്റർ ഫോർ യൂത്ത് ഡവലപ്പ്മെന്റ് തേനീച്ച വളർത്തൽ     സഹായ പദ്ധതിയിലുൾപ്പെടുത്തി   വയനാട് അമ്പലവയൽ കൃഷി   വിജ്ഞാന കേന്ദ്രത്തിലും  വെളളമുണ്ട  ക്യഷിഭവനിൽ വെച്ച് 2021 ജനുവരി 4, 5,6 തിയ്യതികളിൽ തേനീച്ച  വളർത്തലിൽ സൗജന്യ പരിശീലനം നൽകുന്നു. തേനീച്ചകളുടെ പരിപാലനം, തേനിന്റെ ഭക്ഷ്യ-  ഔഷധ പ്രാധാന്യം,  എന്നിവയിലാണ് പരിശീലനം. പൂർത്തീകരിക്കുന്നവർക്ക് ഹോർട്ടികോർപ്പ് സർട്ടിഫിക്കറ്റുകളും 40% സബ്സിഡി നിരക്കിൽ തേനീച്ച കോളനികളും അനുബന്ധ ഉപകരണങ്ങളും വിതരണം   ചെയ്യുന്നതാണ്. കോവിഡ് മാനദണ്ഡമനുസരിച്ച്  പരിശീലനത്തിലും 40 പേർക്ക് മാത്രമാണ് അവസരം. പങ്കെടുക്കാൻ താത്പര്യമുള്ളവർ 8848005457, 9400707109 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ട് ഡിസംബർ 31 ന് മുമ്പ് രജിസ്റ്റർ
ചെയ്യണം. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *