May 13, 2026

Day: July 6, 2021

IMG-20210706-WA0021.jpg

വയനാട്ടുകാരന്റെ ഫോൺ നമ്പർ ഉപയോഗിച്ച് വാക്സിനെടുത്ത് ഗുജറാത്ത് സ്വദേശി…!

വയനാട്ടുകാരന്റെ ഫോൺ നമ്പർ ഉപയോഗിച്ച് വാക്സിനെടുത്തത് ഗുജറാത്ത് സ്വദേശി…! മാനന്തവാടി: മാനന്തവാടി സ്വദേശിയായ യുവാവിന്റെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഗുജറാത്ത്...

n296069358cb3f1e254099165f1b36f71b4252122de6fdddd92d23b88bfb966e44adf76b4e.jpg

കരിപ്പൂരിൽ രണ്ടരക്കിലോ സ്വർണം പിടികൂടി

കോഴിക്കോട് :കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും രണ്ടരക്കിലോ സ്വര്‍ണം പിടികൂടി. രണ്ടരക്കിലോ സ്വര്‍ണമിശ്രിതമാണ് ഇന്ന് രാവിലെ പിടികൂടിയത് . സംഭവത്തില്‍ ബഹ്റൈനില്‍...

n2960471703a488987b74803a544d609872f3a2b3e5474ca91decc0fa093b7489fdfe9014a.jpg

ആലപ്പുഴയെ രോഗഭീതിയിലാഴ്ത്തിയ വയറിളക്കത്തിന്റെയും ഛർദിയുടെയും ഉറവിടം കണ്ടെത്തി

ആ​ല​പ്പു​ഴ: ന​ഗ​ര​ത്തെ ഒ​രാ​ഴ്​​ച രോ​ഗ​ഭീ​തി​യി​ലാ​ഴ്​​ത്തി​യ വ​യ​റി​ള​ക്ക​ത്തി​ന്റെയും ഛര്‍​ദി​യു​ടെ​യും ഉ​റ​വി​ടം കോ​ളി​ഫോം ബാ​ക്ടീ​രി​യ​യെ​ന്ന് ക​ണ്ടെ​ത്ത​ല്‍. ന​ഗ​ര​ത്തി​ലെ ആ​ര്‍.​ഒ പ്ലാ​ന്ററുകളിൽ നി​ന്ന് ശേ​ഖ​രി​ച്ച...

n295971590422c3007c7e402303b7cc91cd3c5b20cc620656691ffc1c76c387504d5a0bf1f.jpg

ശ്രീധന്യ സുരേഷ് പെരിന്തൽമണ്ണ സബ് കളക്ടറായി ചുമതലയേറ്റു

മലപ്പുറം: കേരളത്തില്‍ ആദ്യമായി ഗോത്രവര്‍ഗക്കാരില്‍നിന്നു സിവില്‍ സര്‍വീസ്‌ നേടിയ വയനാട്‌ സ്വദേശി ശ്രീധന്യ സുരേഷ്‌ പെരിന്തല്‍മണ്ണ സബ്‌ കലക്‌ടറായി ചുമതലയേറ്റു....

IMG-20210706-WA0017.jpg

സോഷ്യൽ ഫോറസ്റ്ററി വന മഹോത്സവത്തിന്റെ ഭാഗമായി വൃക്ഷത്തൈകൾ നട്ടു

സോഷ്യൽ  ഫോറസ്റ്ററി  വന മഹോത്സവത്തിന്റെ ഭാഗമായി വൃക്ഷത്തൈകൾ നട്ടു  പടിഞ്ഞാറത്തറ : സോഷ്യൽ  ഫോറസ്റ്ററി വനമഹോൽസവത്തിന്റെ ഭാഗമായി  കുറ്റ്യാംവയൽ യുവ...

IMG-20210706-WA0006.jpg

കടയടപ്പ് സമരം; വില്ലേജ് ഓഫിസ് ധർണ നടത്തി

കടയടപ്പ് സമരം; വില്ലേജ് ഓഫിസ് ധർണ നടത്തി പടിഞ്ഞാറത്തറ: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കടയടപ്പ് സമരത്തിൻ്റെ ഭാഗമായി വില്ലേജ്...

Screenshot_20210706-095325_Dailyhunt.jpg
IMG-20210705-WA0144.jpg

വിദ്യാലയ ലൈബ്രറി വീട്ടുമുറ്റത്ത് എത്തിച്ച് കൽപ്പറ്റ എച്ച്.ഐ.എം.യു.പി സ്കൂൾ

വിദ്യാലയ ലൈബ്രറി വീട്ടുമുറ്റത്ത് എത്തിച്ച് കൽപ്പറ്റ എച്ച്.ഐ.എം.യു.പി സ്കൂൾ  കൽപ്പറ്റ: വിദ്യാലയ ലൈബ്രറി വീട്ടുമുറ്റത്തേക്ക് എന്ന പ്രമേയത്തിൽ വൈക്കം മുഹമ്മദ്...

സ്റ്റാൻ സ്വാമി, ഭരണകൂട ഭീകരതയുടെ ഇര : അഡ്വ. ടി. സിദ്ധീഖ്

സ്റ്റാൻ സ്വാമി, ഭരണകൂട ഭീകരതയുടെ ഇര : അഡ്വ. ടി. സിദ്ധീഖ് സംഘപരിവാറിന്റെയും മോദി അമിത് ഷാ ഉന്മൂലന രാഷ്ട്രീയത്തിന്റെയും...

Screenshot_20210706-092347_Dailyhunt.jpg

സഹോദരങ്ങള്‍ തമാശയ്ക്ക് ഫോണ്‍ മാറ്റിവച്ചു; വിഴിഞ്ഞത്ത് 13-കാരന്‍ ജീവനൊടുക്കി

തിരുവനന്തപുരം: വിഴിഞ്ഞത്ത് 13-കാരന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചു. മൊബൈല്‍ ഫോണില്‍ കളിക്കുന്നത് സംബന്ധിച്ച്‌ ഇളയ സഹോദരങ്ങളും കൂട്ടുകാരുമായി പിണങ്ങി കെട്ടിത്തൂങ്ങിയ ആദിത്യനാണ്...