വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു
വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു
കൽപ്പറ്റ : കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി ജൂലായ് 9,10,11 തിയ്യതികളില്‍ നടത്തുന്ന വനിത കൂട്ടായ്മയുടെ ഭാഗമായി കല്‍പ്പറ്റയില്‍ ജില്ലാ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജില്ലാതല വനിതാ കൂട്ടായ്മ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്. സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ കമ്മിറ്റി കണ്‍വീനര്‍ ദീപ സി.ബി അദ്ധ്യക്ഷത വഹിച്ചു. പി. സാലിഹ, എ.ടി ഷണ്‍മുഖന്‍, ഡോ. ദയാല്‍ എന്നിവര്‍ സംസാരിച്ചു. എസ് സുജിത സ്വാഗതവും, സജിന്‍ ഗോപി നന്ദിയും പറഞ്ഞു
Leave a Reply