May 13, 2026

Month: July 2021

download-1.jpeg

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

​    കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും വേണ്ട മുന്‍കരുതലുകളെടുക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...

n2968825926b9b9f0421acd90afb6be14b0a5cf17c085101718fb94d3e2b56a84554915053.jpg

കർണാടകയിൽ നിന്ന് സ്പിരിറ്റ്‌ കടത്ത്, മൂന്നുപേർക്കെതിരെ കേസ്

ക​ല്‍​പ്പറ്റ :സാ​നി​റ്റൈ​സ​ര്‍ നി​ര്‍​മാ​ണ​ത്തി​ന്റെ മ​റ​വി​ല്‍ ക​ര്‍​ണാ​ട​ക​യി​ല്‍നി​ന്ന്​ മു​ത്ത​ങ്ങവ​ഴി മ​ദ്യ​ത്തി​നു​ള്ള സ്പി​രി​റ്റ് ക​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​ പേ​ര്‍​ക്കെ​തി​രെ കേ​സ്. മ​ല​പ്പു​റം വാ​ബ്​...

download.jpeg

കടുവ ഭീതിയില്‍ ആനപ്പാറ

തൃശ്ശിലേരി: ജനവാസകേന്ദ്രത്തില്‍ പട്ടാപ്പകല്‍ കടുവ വളര്‍ത്തുനായെ ആക്രമിച്ച്‌ പരിക്കേല്‍പിച്ചു. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തൃശ്ശിലേരി ആനപ്പാറ കാനഞ്ചേരികുന്ന് ടി.എം. മാത്യുവി​ന്‍െറ...

IMG-20210708-WA0104.jpg

സ്ത്രീപക്ഷം കേരളം ക്യാമ്പയിനിൻ്റെ ഭാഗമായി ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

സ്ത്രീപക്ഷം കേരളം ക്യാമ്പയിനിൻ്റെ ഭാഗമായി ബഹുജന കൂട്ടായ്മ  സംഘടിപ്പിച്ചു വെങ്ങപ്പള്ളി: സി.പി.ഐ എംൻ്റെ നേതൃത്വത്തിൽ ജൂലൈ 1 മുതൽ 8...

IMG-20210708-WA0126.jpg

ടിപ്പറും കാറും കൂട്ടിയിടിച്ചു ; ഒരാൾക്ക് ഗുരുതര പരിക്ക്

ബീനാച്ചി ; ബീനാച്ചി റോഡിൽ ടിപ്പറും കാറും കൂട്ടിയിടിച്ച് കാര്‍യാത്രികന് പരിക്കേറ്റു.കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി പാറമേല്‍ ഷൗക്കത്തലി(43)ക്കാണ് പരിക്കേറ്റത്. തലക്ക്...

ഫാദർ സ്റ്റാൻസാമിയുടെ മരണം, പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

മാനന്തവാടി:ഫാദര്‍ സ്റ്റാന്‍സാമിയുടെ മരണം ഭരണകൂട കൊലപാതകം എന്ന മുദ്രാവാക്യമുയര്‍ത്തി മനുഷ്യാവകാശ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടിയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ദരിദ്രരായ...

IMG-20210708-WA0098.jpg

നാല് സ്മാര്‍ട്ട് അങ്കണവാടികളും നൂല്‍പ്പുഴയിലെ ഫിസിയോതെറാപ്പി യൂണിറ്റും നാടിന് സമര്‍പ്പിച്ചു

നാല് സ്മാര്‍ട്ട് അങ്കണവാടികളും നൂല്‍പ്പുഴയിലെ ഫിസിയോതെറാപ്പി യൂണിറ്റും നാടിന് സമര്‍പ്പിച്ചു ജില്ലയില്‍ കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡിന്റെ സാമ്പത്തിക സഹായത്തോടെ ആധുനികരീതിയില്‍...

IMG-20210708-WA0092.jpg

കുട്ടികൾക്കെതിരെയുള്ള ലൈംഗിക ആക്രമണം; പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്

കുട്ടികൾക്കെതിരെയുള്ള ലൈംഗിക ആക്രമണം;  പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്   സുൽത്താൻ ബത്തേരി :കുട്ടികള്‍ക്കുനേരെ വർധിച്ചുവരുന്ന  ലൈംഗീകാതിക്രമങ്ങള്‍ക്കെതിരെയും ഭരണത്തിന്റെ  തണലില്‍ ഡി.വൈ.എഫ്.ഐ അധോലോക...

n296612546c7efedcc5b36cc93d07bbe8f2225ee31bbcdee8d827ad918e28903ee1dffa332-1.jpg

സംസ്ഥാനത്ത് ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1981, കോഴിക്കോട് 1708, തൃശൂര്‍ 1403, എറണാകുളം 1323, കൊല്ലം...