July 15, 2026

ടിപ്പറും കാറും കൂട്ടിയിടിച്ചു ; ഒരാൾക്ക് ഗുരുതര പരിക്ക്

0
IMG-20210708-WA0126.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബീനാച്ചി ; ബീനാച്ചി റോഡിൽ ടിപ്പറും കാറും കൂട്ടിയിടിച്ച് കാര്‍യാത്രികന് പരിക്കേറ്റു.കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി പാറമേല്‍ ഷൗക്കത്തലി(43)ക്കാണ് പരിക്കേറ്റത്. തലക്ക് സാരമായി പരുക്കേറ്റ ഷൗക്കത്തലിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.   രാത്രി 9 മണിയോടെയാണ് അപകടം സംഭവിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *