May 13, 2026

Month: July 2021

ഓടയിലെ വെള്ളക്കെട്ട് ,ദുരിതത്തിലായി നാട്ടുകാർ

ഓടയിലെ വെള്ളക്കെട്ട് ,ദുരിതത്തിലായി നാട്ടുകാർ  പനമരം :നിർമ്മാണം പൂർത്തിയായ ബീനാച്ചി പനമരം റോഡിലെ ഓടകളിൽ വെള്ളം കെട്ടിക്കിടക്കുന്നതായി പരാതി. കിഫ്ബിയിൽ...

n296631386e265e92fab1d7fc959d1c946cfd308a073c416c9fb8b4752da5cb287579ac03c.jpg

ബിജെപി ആഭ്യന്തര പ്രശ്നപരിഹാരം; സംസ്ഥാന ജനറൽ സെക്രട്ടറിമാർ പങ്കെടുക്കും വിധം യോഗം വീണ്ടും മാറ്റി

ബിജെപി ആഭ്യന്തര പ്രശ്നപരിഹാരം; സംസ്ഥാന ജനറൽ സെക്രട്ടറിമാർ പങ്കെടുക്കും വിധം യോഗം വീണ്ടും മാറ്റി  സുൽത്താൻ ബത്തേരി:ബിജെപിയിലെ ആഭ്യന്തര കലഹത്തിന്...

n2965832765b4dadfb474e9cb40cc17c086730577d0a69cfba0e07439729d1234d242d80be.jpg

വയനാട്ടിലെ ജീവൻജ്യോതി ബാലികാസദനം അടച്ചുപൂട്ടാനുള്ള നീക്കം വിവാദമാകുന്നു

വയനാട് എടപ്പട്ടിയിലെ ജീവന്‍ജ്യോതി ബാലികാസദനം അടച്ചുപൂട്ടാനുള്ള നീക്കം വിവാദമാകുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച ശേഷം അന്തേവാസികളെ കയ്യൊഴിയാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന...

n296593400363497233bd74b18f568030713814e7826b7218134175a73853619adf5e000bf.jpg

അംഗൻവാടിക്ക് മുകളിൽ അപകട ഭീഷണിയായി വൻമരം; ഭീതിയിൽ ആദിവാസി കുടുംബങ്ങൾ

വെ​ള്ള​മു​ണ്ട: അം​ഗ​ന്‍​വാ​ടിക്ക് മു​ക​ളി​ല്‍ അ​പ​ക​ട ഭീ​ഷ​ണി​യു​യ​ര്‍​ത്തി നി​ല്‍​ക്കു​ന്ന വ​ന്‍​മ​രം മു​റി​ച്ചു മാ​റ്റാ​​ൻ നട​പ​ടി​യി​ല്ലാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം. വെ​ള്ള​മു​ണ്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ വാ​ളാ​രം​കു​ന്ന് മ​ല​യി​ല്‍...

n296551528e89f9198d55c2b84fb36166786dc93e09dbd8c9631b2e6b64388e2ef8442da9a.jpg

ഏഴ് കളക്ടർമാർക്ക് മാറ്റം ;ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിച്ചുപണി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചുപണി. ഏഴ് ജില്ലാ കലക്ടര്‍മാരും ചീഫ് ഇലക്ടറല്‍ ഓഫീസറും അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലംമാറ്റം....

IMG-20210708-WA0004.jpg

പ്രഖ്യാപനത്തിൽ മാത്രമായി എരുമത്തെരുവ് –ചൂട്ടക്കടവ് റോഡ്: കാൽനടയാത്ര പോലും ദുഷ്കരം

പ്രഖ്യാപനത്തിൽ മാത്രമായി എരുമത്തെരുവ് –ചൂട്ടക്കടവ് റോഡ്: കാൽനടയാത്ര പോലും ദുഷ്കരം മാനന്തവാടി : നഗരത്തിലെ ഗതാതക്കുരുക്കിന് പരിഹാരമായി നിർദേശിക്കപ്പെട്ട എരുമത്തെരുവ്...

n296288870bc80befffa68ad4bd8f1980a02bc49299538f2b881b35f90c5931f0104a90135.jpg

സിറോ മലബാര്‍ സഭയുടെ ആരാധനക്രമം ഏകീകരിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തീരുമാനം.

കൊച്ചി: സിറോ മലബാര്‍ സഭയുടെ ആരാധനക്രമം ഏകീകരിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തീരുമാനം. പുതിയ കുര്‍ബാന ക്രമത്തിന് മാര്‍പാപ്പ അംഗീകാരം നല്‍കി....

Screenshot_2021_0708_062606.jpg

ചെറുകാട്ടൂരില്‍ ഡെങ്കിപനി പടരുന്നു; ഒരു മാസത്തിനിടെ രോഗം സ്ഥിതീകരിച്ചത് 13 പേർക്ക്

ചെറുകാട്ടൂരില്‍ ഡെങ്കിപനി പടരുന്നു; ഒരു മാസത്തിനിടെ രോഗം സ്ഥിതീകരിച്ചത് 13 പേർക്ക്  പനമരം: പനമരംപഞ്ചായത്ത് നാലാം വാര്‍ഡിലെ ചെറുകാട്ടൂര്‍ അമലനഗര്‍...

02-2.jpg

പച്ചത്തുരുത്ത് ഉദ്ഘാടനം നിർവഹിച്ചു

പച്ചത്തുരുത്ത് ഉദ്ഘാടനം നിർവഹിച്ചു കൽപ്പറ്റ:  ജൈവ വൈവിധ്യങ്ങള്‍ നിലനിര്‍ത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ മുഴുവന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിലും 'പച്ചത്തുരുത്തുകള്‍...