ആലപ്പുഴയെ രോഗഭീതിയിലാഴ്ത്തിയ വയറിളക്കത്തിന്റെയും ഛർദിയുടെയും ഉറവിടം കണ്ടെത്തി
ആലപ്പുഴ: നഗരത്തെ ഒരാഴ്ച രോഗഭീതിയിലാഴ്ത്തിയ വയറിളക്കത്തിന്റെയും ഛര്‍ദിയുടെയും ഉറവിടം കോളിഫോം ബാക്ടീരിയയെന്ന് കണ്ടെത്തല്‍. നഗരത്തിലെ ആര്.ഒ പ്ലാന്ററുകളിൽ നിന്ന് ശേഖരിച്ച...
