പ്രധിഷേധ സമരം നടത്തി
വന്യമൃഗ ശല്യത്തിനെതിരെ ശാശ്വത പരിഹാരം കാണണം; പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ വാ മൂടിക്കെട്ടി പ്രതിഷേധ സമരം നടത്തി കൽപ്പറ്റ: വന്യമൃഗ ശല്യത്തിനെതിരെ ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വന്യമൃഗ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ വാ മൂടിക്കെട്ടി പ്രധിഷേധ സമരം നടത്തി....
