May 31, 2026

Day: September 23, 2021

IMG-20210923-WA0053.jpg

സാക്ഷരതാ മിഷന്‍ വിജയോത്സവം: പട്ടിക വര്‍ഗ്ഗ പഠിതാക്കളെ ആദരിച്ചു

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്‍ വിജയോത്സവത്തിന്റെ ഭാഗമായി ബ്ലോക്കിന് കീഴിലുള്ള പട്ടിക വര്‍ഗ്ഗ പഠിതാക്കളെ ആദരിച്ചു. നാലാം ബാച്ച്...

covid.1.1058953.jpg
v-n-saseendran.jpg

വി.എന്‍ ശശീന്ദ്രന്‍ കിസാൻ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്

കല്‍പ്പറ്റ: കിസാൻ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായി വടുവഞ്ചാല്‍ സ്വദേശി വാരിയംപറമ്പില്‍ വി എന്‍ ശശീന്ദ്രന്‍ നിയമിതനായി. കിസാന്‍ കോണ്‍ഗ്രസ് ജില്ലാ...

IMG-20210923-WA0042.jpg
IMG-20210923-WA0039.jpg

ഡോ. സമീഹ സൈതലവി പുതിയ ഡി.പി.എം

കൽപ്പറ്റ: ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജരായി (ഡി.പി.എം.) ഡോ. സമീഹ സൈതലവി ചുമതലയേറ്റു. വാഴവറ്റ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസറായിരുന്നു....

IMG-20210923-WA0038.jpg

വിനോദയാത്രക്കിടെ ട്രാവൽ ഏജൻസി ഉടമ സഞ്ചാരികളിൽ നിന്ന് പണം തട്ടിപ്പ് നടത്തി കൈക്കലാക്കിയെന്ന് പരാതി

കൽപ്പറ്റ: ട്രാവല്‍ ഏജന്‍സിയുടെ മറവില്‍ വിനോദസഞ്ചാരികളില്‍ നിന്നും പണം തട്ടിയതായി പരാതി. കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബ്ലൂവേവ്‌സ് ഹോളിഡേയ്‌സ് എന്ന സ്ഥാപന...

IMG-20210923-WA0036.jpg

ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സാന്ത്വന പരിചരണ പദ്ധതി ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

കൽപ്പറ്റ: നിത്യരോഗികളായി വീടുകളില്‍ കിടപ്പിലായ 8232 പാലിയേറ്റീവ് രോഗികള്‍ക്ക് സമാശ്വാസത്തിനായി വയനാട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സാന്ത്വന പരിചരണ പദ്ധതി...

കി​ണ​ർ കു​ഴി​ക്കു​ന്ന​തി​നി​ടെ കി​ണ​റ്റി​ലേ​ക്ക് ക​ല്ലി​ട്ട് തൊ​ഴി​ലാ​ളി​യെ കൊ​ല്ലാ​ൻ ശ്ര​മം

തിരു​വ​ന​ന്ത​പു​രം: കി​ണ​ർ കു​ഴി​ക്കു​ന്ന​തി​നി​ടെ കി​ണ​റ്റി​ലേ​ക്ക് ക​ല്ലി​ട്ട് തൊ​ഴി​ലാ​ളി​യെ കൊ​ല്ലാ​ൻ ശ്ര​മം. തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല​യി​ൽ ഇ​ന്ന് രാ​വി​ലെ എ​ട്ടി​നാ​ണ് സം​ഭ​വം. പാറശാല...

IMG-20210923-WA0026.jpg

കളൻതോട്-കാരറ്റപടി റൂട്ടിൽ ദുരിത യാത്ര

പൊഴുതന: തരിയോട് പ്രദേശത്തെ പ്രധാനപാത തകർന്നതോടെ കളൻതോട്-കാരറ്റപടി റൂട്ടിൽ പ്രദേശവാസികൾക്ക് യാത്രാദുരിതം. അറ്റകുറ്റപ്പണി നടക്കാതായതോടെ പതിറ്റാണ്ട് മുമ്പ് നവീകരിച്ച റോഡ്...

IMG-20210923-WA0025.jpg