April 18, 2024

കാന്തൻപാറ വെള്ളച്ചാട്ടത്തിൽ യുവാക്കൾ ഒഴുക്കിൽപ്പെട്ടു: ഒരാൾക്ക് ഗുരുതര പരിക്ക്

0
കൽപ്പറ്റ: റിപ്പൺ കാന്തൻപാറ വെള്ളച്ചാട്ടത്തിൽ വിനോദ സഞ്ചാരത്തിനെത്തിയ  രണ്ട് 
യുവാക്കൾ ഒഴുക്കിൽപ്പെട്ടു. കണ്ണൂരിൽ നിന്നെത്തിയ വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. ഒഴുക്കിൽപ്പെട്ടു രണ്ട് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ കണ്ണൂർ പാനൂർ സ്വദേശി സഹദ് ( 20) നെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച വൈകുന്നേരമായിരുന്നു അപകടം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *