April 27, 2024

ചുണ്ടേൽ ടൗണിൽ കാറിടിച്ച് വ്യാപാരിക്ക് ഗുരുതര പരിക്ക്.

0
ചുണ്ടേൽ ടൗണിൽ കാറപകടത്തിൽ   ഗുരുതരമായി പരിക്കേറ്റ ചൂണ്ടേൽ ടൗണിലെ വ്യാപാരിയായ പാറമ്മൽ മുഹമ്മനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാത്രി ഏഴരയോടെ ആയിരുന്നു നിയന്ത്രണംവിട്ട കാർ ഇടിച്ച് ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്. ആദ്യം കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *