October 22, 2026

മെഗാ ക്വിസ് മത്സരം നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
.                                            മീനങ്ങാടി: കേരള പോലീസ് അസോസിയേഷൻ മുപ്പത്തിയാറാമത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ,ഹയർസെക്കണ്ടറി വിദ്യാർഥികൾക്കായി മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ കരിയർ ഗൈഡൻസ് യൂണിറ്റിന്റെ സഹകരണത്തോടെ നടത്തിയ മത്സരം പോലീസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് കെ.എം ശശിധരൻ, സ്കൂൾ പ്രിൻസിപ്പാൾ പി.എ.അബ്ദുൽ നാസർ, ടി.എം.സഫിയ ,ഡോ.ബാവ കെ.പാലുകുന്ന്, കെ.പി പ്രതീശൻ എന്നിവർ പ്രസംഗിച്ചു.ഇ സുരേഷ് ബാബു ക്വിസ് മാസ്റ്ററായിരുന്നു. കെ.പി.ശ്രാവൺ, പി. ധൻരാജ് എന്നിവരുൾപ്പെടുന്ന ടീം ഒന്നാം സ്ഥാനവും, ഡാൽവിൻ ജോൺസ്, ജോമോഷിക് കെ.പൗലോസ് എന്നിവർ രണ്ടാം സ്ഥാനവും നേടി
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *