വയനാട് ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഇനി മലയാളത്തിലും
വയനാട് ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഇനി മുതല്‍ മലയാളത്തിലും ലഭിക്കും. ഡ്യുവല്‍ ലാംഗ്വേജിലേക്ക് മാറ്റിയ പുതിയ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ നിര്‍വഹിച്ചു. ഡിജിറ്റല്‍ ഇന്ത്യ വാര്‍ഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ സുധേഷ് എം വിജയന്‍, ഫിനാന്‍സ് ഓഫീസര്‍ എ.കെ ദിനേശന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





Leave a Reply