April 26, 2024

വനിത വായന മത്സരം സംഘടിപ്പിച്ചു

0
24.jpg
മാനന്തവാടി : വായന പക്ഷാചരണത്തിന്റെ ഭാഗമായി 30.06.2019 ന് മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിൽ വെച്ച്  നേതൃത്വത്തിൽ വനിത വായനമത്സരം സംഘടിപ്പിച്ചു. ഇരുപതോളം പേർ പങ്കെടുത്ത മത്സരത്തിൽ അരുണ്യ സത്യൻ ഓന്നാം സ്ഥാനവും ജിഷ കെ.ആർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ലൈബ്രറികളുടെ ആവശ്യകതയെക്കുറിച്ചും വായനയുടെ  പ്രാധാന്യത്തെക്കുറിച്ച്  പി ഷിനോജ് സംസാരിച്ചു. ക്വിസ് മാസ്റ്ററായി  കെ.എ  സിറാജ് ലൈൻ സ്കോ റേഴ്സായി അയൂബ് എ, ജിതിൻ എം സി, വിപിൻ ടി.ആർ എന്നിവരും സേവനമനുഷ്ട്ടിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *