July 16, 2026

മിച്ചഭുമി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു..

0
IMG-20190703-WA0158.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ അരണപ്പാറ മിച്ചഭുമി കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ബി.നസീമ ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജി.മായാദേവി അധ്യക്ഷയായിരുന്നു ജില്ലാ പഞ്ചായത്ത് അംഗം എ.എൻ.പ്രഭാകരൻ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.അനന്തൻനമ്പ്യാർ എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *