May 1, 2024

കൽപ്പറ്റ കോ-ഓപ്പറേറ്റീവ് കോളേജിൽ ബിരുദ – ബിരുദാനന്തര കോഴ്സുകളിൽ പ്രവേശനം.

0
ബിരുദ, പി.ജി. കോഴ്സ് പ്രവേശനം
കല്പറ്റ: കല്പറ്റ കോ-ഓപ്പറേറ്റീവ് ആർട്സ് ആന്റ് സയൻസ് കോളേജിൽ കാലിക്കറ്റ്, കണ്ണൂർ സര്വകലാശാലകളുടെ ബി.കോം(ഫിനാൻസ്, കോ-ഓപ്പറേഷൻ), ബി.ബി.എ.(ഫിനാൻസ്), ബി.എ.(ഇംഗ്ലീഷ്, മലയാളം, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഹിസ്റ്ററി), എം.കോം(ഫിനാന്സ്), എം.എ.(മലയാളം, ഇംഗ്ലീഷ്, ഇക്കണോമിക്സ്, പൊളിറ്റിക്സ്) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ. 04936 206517, 9562695585
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *