March 28, 2024

കര്‍ഷക ക്ഷേമനിധി ബില്‍; തെളിവെടുപ്പ് യോഗം മാറ്റി

0


ജൂലൈ 8 ന് കളക്ട്രേറ്റ് എ.പി.ജെ. ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന  കേരള കര്‍ഷക ക്ഷേമനിധി ബില്‍ സംബന്ധിച്ച് സെലക്ട് കമ്മിറ്റിയുടെ വയനാട് ജില്ലയിലെ തെളിവെടുപ്പ് യോഗം 26 ലേക്ക് മാറ്റി. 

താലൂക്ക് വികസന സമിതി
ജൂലൈ മാസത്തെ വൈത്തിരി താലൂക്ക് വികസന സമിതി യോഗം ജൂലൈ 6 ന് രാവിലെ 11 ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേരും.


സായാഹ്ന കോഴ്‌സ്
അപേക്ഷ ക്ഷണിച്ചു
അസാപ്പ് പ്രോഗ്രാമിന്റെ ഭാഗമായി തൊഴില്‍രഹിതരായ യുവജനങ്ങള്‍ക്ക് വയനാട് എഞ്ചിനിയറിംഗ് കോളജില്‍ രണ്ട് സായാഹ്ന കോഴ്‌സുകള്‍ നടത്തുന്നു. ഫിനാന്‍ഷ്യന്‍ അക്കൗണ്ടിംഗ് (ടാലി) യോഗ്യത: എസ്.എസ്.എല്‍.സി, അഡ്വാന്‍സ്ഡ് വെല്‍ഡിംഗ് ടെക്‌നിക്‌സ് (യോഗ്യത: ഏഴാം ക്ലാസ്)  എന്നീ ആറുമാസ കോഴ്‌സാണ് നടത്തുന്നത്. ഓരോ കോഴ്‌സിലും മുപ്പത് പേര്‍ക്ക് പ്രവേശനം നല്‍കും.അപേക്ഷാ ഫോം കോളേജില്‍ നിന്നും വെബ്‌സൈറ്റില്‍ (www.gecwyd.ac.in) നിന്നും ലഭിക്കും. അപേക്ഷയും യോഗ്യത,പ്രായം  തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂലൈ 15 നകം കോളജില്‍ സമര്‍പ്പിക്കണം. ഫോണ്‍. 04935 257321, 9995086554 (ടാലി),9745035605 (വെല്‍ഡിംഗ്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *